Click

2012 ഡിസംബർ 8, ശനിയാഴ്‌ച

യദിയൂരപ്പയെ പിന്തുനകുന്നവര്‍ ബി.ജെ.പി. യില്‍ നിന്ന്‍ പുറത്ത്

 

ബംഗളൂരു: ബി ജെ പി കെതിരെ പുതിയ പാര്‍ടിയുമായി വന്ന കര്‍ണാടക മുന്‍ മുഖ്യ മന്ത്രി യദിയൂരപ്പയുടെ പുതിയ പാര്‍ട്ടിയെ അനുകൂലികുന്നദായി കണ്ടെത്തിയ തുമുകൂര്‍ എം എല്‍ എ ജി എസ ബസവരാജയെയും സഹഗരണ മന്ത്രി ബി ജെ പുട്ടസ്വമിയെയും പാര്‍ടിയില്‍ നിന്ന്‍ പുരതാകപെട്ടു . ശനിയാഴ്ച നടന്ന പാര്‍ട്ടി മീറ്റിങ്ങിന്‍ ശേഷം നടന്ന പത്രസമ്മേളനത്തില്‍ ബി ജെ പി രാജ്യദ്യക്ഷന്‍ കെ എസ് ഈശ്വരപ്പ അറിയിച്ചു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ