Click

2012 നവംബർ 27, ചൊവ്വാഴ്ച

മര്‍കസ് സമ്മേളന പ്രചാരണം നടത്തി

ദേളി ജാമിഅ: സഅദിയ്യ: അറബിയ്യ:യില്‍ നടന്ന മര്‍കസ് 35-ാം വര്‍ഷിക പ്രചരണ സംഗമം നടത്തി. മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. എ.കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, വി. പി. എം. ഫൈസി വില്ല്യാപള്ളി, കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, സയ്യിദ് ഇസ്മാഈല്‍ അല്‍ ഹാദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, കെ. പി. ഹുസൈന്‍ സഅദി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി തുടങ്ങിയവരടക്കം നിരവധി സ്ഥാപന-സംഘടനാ സാരഥികള്‍ സംബന്ധിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ