Click

2012 നവംബർ 27, ചൊവ്വാഴ്ച

യൂത്ത് ലീഗ് പ്രവര്‍ത്തകരെ ആക്രമിച്ചു

മേല്‍പറമ്പ്: റവന്യൂ ജില്ലാ കായിക മത്സരത്തിന് പരവനടുക്കത്ത് ആശംസകള്‍ നേര്‍ന്ന് ബാനറുകള്‍ സ്ഥാപിക്കുകയായിരുന്ന യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവര്‍ത്തകരെ ഒരു സംഘം ബി.ജെ.പി പ്രവര്‍ത്തകര്‍ അക്രമിച്ചതായി പരാതി. യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവര്‍ത്തകരായ തസ്‌ലീം(23),ജസീല്‍(24), നജീര്‍(24) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് ടി ഡി കബീര്‍, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ