Click

2012 നവംബർ 27, ചൊവ്വാഴ്ച

മുഹിമ്മാത്ത് സമ്മേളനം: മഹല്ല് കൂട്ടായ്മ ശനിയാഴ്ച

പുത്തിഗെ: ഡിസംബര്‍ 21 മുതല്‍ 23 വരെ നടക്കുന്ന മുഹിമ്മാത്ത് 20-ാം വാര്‍ഷിക സമ്മേളന ഭാഗമായി സംഘടിപ്പിക്കുന്ന മഹല്ല് നേതാക്കളുടെ കൂട്ടായ്മ ഡിസംബര്‍ ഒന്നിന് ഉച്ചക്ക് മുഹിമ്മാത്തില്‍ ചേരും. സമ്മേളനത്തോടനുബന്ധിച്ച് മഹല്ല് തലത്തില്‍ സംഘടിപ്പിക്കുന്ന മഹല്ല്തലത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികളെക്കുറിച്ചും യോഗത്തില്‍ പദ്ധതി ആവിഷ്‌കരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ