മുഹിമ്മാത്ത് ഉംറ സംഘം യാത്ര തിരിച്ചു
Report From muhimmath.com
കാസര്‍കോട്: മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി നയിക്കുന്ന മുഹിമ്മാത്ത് ഉംറ സംഘത്തിന് കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ യാത്രയയപ്പ് നല്‍കി. മുഹിമ്മാത്ത് മുദരീസ് ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, അബ്ദുല്‍ അസീസ് മിസ്ബാഹി തുടങ്ങിയവര്‍ യാത്രയയപ്പ് സംഗമത്തിന് നേതൃത്വം നല്‍കി.



അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ