തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരെ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യപാകരും നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക്. വ്യാഴാഴ്ചയും പ്രതിഷേധ ജാഥകളും ധര്‍ണകളും തുടരുകയാണ്.
സമരം രണ്ടാം ദിനത്തില്‍ തെരുവ് സംഘര്‍ഷത്തിലേക്ക് നീങ്ങിയിരുന്നു. സമരത്തിനെതിരെ രംഗത്തുവന്ന കെ.എസ്.യു പ്രവര്‍ത്തകരും സമരക്കാരും ഇന്നലെ തിരുവനന്തപുരത്തും തൃശൂരും ഏറ്റുമുട്ടിയിരുന്നു. പാലക്കാട്, എറണാകുളം ജില്ലയിലും സമരം അക്രമാസക്തമായി.
അതേസമയം, രണ്ടാം ദിവസം 7.79 ശതമാനം ഹാജരായി. സര്‍ക്കാര്‍ കണക്ക് പ്രകാരം ജില്ലകളിലെ ഹാജര്‍ നിലയുടെ ശതമാനം (ബ്രാക്കറ്റില്‍ ചൊവ്വാഴ്ചത്തേതില്‍നിന്ന് വന്ന വര്‍ധന): തിരുവനന്തപുരം 71.57 (8.60), കൊല്ലം 71.11 (6.11), പത്തനംതിട്ട 69.90 (12.42), കോട്ടയം 70.87 (8.75), ഇടുക്കി 77.33 (10.33), ആലപ്പുഴ 68.30 (7.64), എറണാകുളം 66.35(1.59), തൃശൂര്‍ 77.28 (5.90), പാലക്കാട് 72.70 (11.52), മലപ്പുറം 67.09 (4.23), കോഴിക്കോട് 60 (7.93), വയനാട് 63.49 (9.31), കണ്ണൂര്‍ 70.3) (7.76), കാസര്‍കോട് 71.05 (7.05). സെക്രട്ടേറിയറ്റിലെ ഹാജര്‍ നില 70.91 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ വരും ദിനങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് സമരക്കാര്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ