കണ്ണൂര്‍: കണ്ണൂര്‍ റയില്‍വേ സ്‌റ്റേഷനു സമീപം ഇന്ന് പുലര്‍ച്ചെ കടകള്‍ക്ക് തീപിടിച്ചു. ആളപായമില്ല. ആറു കടകള്‍ പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം. പൊലീസും നാട്ടുകാരും അഗ്നിശമന സേനയും ചേര്‍ന്ന് തീയണച്ചു.
അഞ്ചുകടകള്‍ ഭാഗികമായും കത്തിനശിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ